aoxo commited on
Commit
9f2f95e
·
verified ·
1 Parent(s): 963370c

c96ee63a9de95ce7ad23442f8d9752c0bd5730c9aee5dfc9c27e5603b868d000

Browse files
Files changed (50) hide show
  1. transcription/06_M_set_05_053.txt +1 -0
  2. transcription/06_M_set_05_054.txt +1 -0
  3. transcription/06_M_set_05_055.txt +1 -0
  4. transcription/06_M_set_05_056.txt +1 -0
  5. transcription/06_M_set_05_057.txt +1 -0
  6. transcription/06_M_set_05_058.txt +1 -0
  7. transcription/06_M_set_05_059.txt +1 -0
  8. transcription/06_M_set_05_060.txt +1 -0
  9. transcription/06_M_set_05_061.txt +1 -0
  10. transcription/06_M_set_05_062.txt +1 -0
  11. transcription/06_M_set_05_063.txt +1 -0
  12. transcription/06_M_set_05_064.txt +1 -0
  13. transcription/06_M_set_05_065.txt +1 -0
  14. transcription/06_M_set_05_066.txt +1 -0
  15. transcription/06_M_set_05_067.txt +1 -0
  16. transcription/06_M_set_05_068.txt +1 -0
  17. transcription/06_M_set_05_069.txt +1 -0
  18. transcription/06_M_set_05_070.txt +1 -0
  19. transcription/06_M_set_05_071.txt +1 -0
  20. transcription/06_M_set_05_072.txt +1 -0
  21. transcription/06_M_set_05_073.txt +1 -0
  22. transcription/06_M_set_05_074.txt +1 -0
  23. transcription/06_M_set_05_075.txt +1 -0
  24. transcription/06_M_set_05_076.txt +1 -0
  25. transcription/06_M_set_05_077.txt +1 -0
  26. transcription/06_M_set_05_078.txt +1 -0
  27. transcription/06_M_set_05_079.txt +1 -0
  28. transcription/06_M_set_05_080.txt +1 -0
  29. transcription/06_M_set_05_081.txt +1 -0
  30. transcription/06_M_set_05_082.txt +1 -0
  31. transcription/06_M_set_05_083.txt +1 -0
  32. transcription/06_M_set_05_084.txt +1 -0
  33. transcription/06_M_set_05_085.txt +1 -0
  34. transcription/06_M_set_05_086.txt +1 -0
  35. transcription/06_M_set_05_087.txt +1 -0
  36. transcription/06_M_set_05_088.txt +1 -0
  37. transcription/06_M_set_05_089.txt +1 -0
  38. transcription/06_M_set_05_090.txt +1 -0
  39. transcription/06_M_set_05_091.txt +1 -0
  40. transcription/06_M_set_05_092.txt +1 -0
  41. transcription/06_M_set_05_093.txt +1 -0
  42. transcription/06_M_set_05_094.txt +1 -0
  43. transcription/06_M_set_05_095.txt +1 -0
  44. transcription/06_M_set_05_096.txt +1 -0
  45. transcription/06_M_set_05_097.txt +1 -0
  46. transcription/06_M_set_05_098.txt +1 -0
  47. transcription/06_M_set_05_099.txt +1 -0
  48. transcription/06_M_set_05_100.txt +1 -0
  49. transcription/06_M_set_05_101.txt +1 -0
  50. transcription/06_M_set_05_102.txt +1 -0
transcription/06_M_set_05_053.txt ADDED
@@ -0,0 +1 @@
 
 
1
+ പുഷ്പവിപണിക്ക് ഇതു വസന്തകാലമാണ്
transcription/06_M_set_05_054.txt ADDED
@@ -0,0 +1 @@
 
 
1
+ അങ്കണവാടികളില്‍ ഒരുവര്‍ഷമെങ്കിലും തൊഴിലെടുത്തിട്ടുള്ളവരെ പരിഗണിച്ച ശേഷമേ പുറത്തു നിന്നുള്ളവര്‍ക്ക് നിയമനം നല്‍കൂ
transcription/06_M_set_05_055.txt ADDED
@@ -0,0 +1 @@
 
 
1
+ പുല്‍മേടുകളിലെ ജൈവ പരിസ്ഥിതിയ്ക്ക് അനുയോജ്യമായ തരത്തിലുള്ള ചിത്രശലഭങ്ങള്‍ തുടങ്ങി നൂറ്റിയൊന്ന് വര്‍ഗ്ഗത്തില്‍ പെട്ടവ ഈ ഉദ്യാനത്തിലുണ്ട്
transcription/06_M_set_05_056.txt ADDED
@@ -0,0 +1 @@
 
 
1
+ പുലര്‍‌ച്ചെ വസതിയില്‍ പോകാനൊരുങ്ങുകയായിരുന്നു
transcription/06_M_set_05_057.txt ADDED
@@ -0,0 +1 @@
 
 
1
+ പുലര്‍‌ച്ചെ ഭര്‍തൃഗൃഹത്തില്‍ താമസിക്കുന്ന മകളാണ് കൊല്ലപ്പെട്ടത്
transcription/06_M_set_05_058.txt ADDED
@@ -0,0 +1 @@
 
 
1
+ പുലര്‍‌ച്ചെ ആറിനായിരുന്നു വടക്കന്‍ പ്രവിശ്യയില്‍ പരീക്ഷണം നടന്നത്
transcription/06_M_set_05_059.txt ADDED
@@ -0,0 +1 @@
 
 
1
+ പുറപ്പെട്ട ഉടനെയാണ് അത് ചരക്കു തീവണ്ടിയുമായി ഇടിച്ചത്
transcription/06_M_set_05_060.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്ത് പട്ടികയില്‍
transcription/06_M_set_05_061.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്തെ ഭിത്തിയോടു ചേര്‍ന്നാണ് വൃക്ഷം സ്ഥിതി ചെയ്യുന്നത്
transcription/06_M_set_05_062.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്തു നില്‍ക്കുമ്പോഴാണ് പുതുമുഖങ്ങള്‍ താരതമ്യേന കുറവാണെന്ന് തോന്നുക
transcription/06_M_set_05_063.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്താവാതെ നില്‍ക്കുന്ന കളിക്കാരന്‍ നാലാമത്തെ പന്തില്‍ പിടി നല്‍കിയെങ്കിലും പുറത്താവാന്‍ അനുവദിച്ചില്ല
transcription/06_M_set_05_064.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്തായപ്പോള്‍ അഴിഞ്ഞാടിയ ആരാധകര്‍ക്കാവട്ടെ ആഘോഷത്തിമിര്‍പ്പ്
transcription/06_M_set_05_065.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്താക്കാന്‍ രണ്ടുതവണ കുറ്റം ചെയ്തതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്
transcription/06_M_set_05_066.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്
transcription/06_M_set_05_067.txt ADDED
@@ -0,0 +1 @@
 
 
1
+ പുറത്താകാതെ വിജയത്തിനു ചുക്കാന്‍ പിടിച്ച കളിക്കാരനെ പ്രശംസിച്ചു
transcription/06_M_set_05_068.txt ADDED
@@ -0,0 +1 @@
 
 
1
+ പുറം രാജ്യങ്ങളില്‍ ഇരുപത്തിരണ്ട് കൊല്ലം ജോലി ചെയ്ത മകളാണ് നാട്ടില്‍ തിരിച്ചെത്തിയത്
transcription/06_M_set_05_069.txt ADDED
@@ -0,0 +1 @@
 
 
1
+ പുറം ജോലികള്‍ക്ക് ശ്രമിക്കാതെ സ്വന്തം ഉത്പാദന പ്രക്രിയ പൂര്‍ണമാക്കുന്നത് കര്‍ശനമായ ഗുണ നിയന്ത്രണം ഉറപ്പു വരുത്തുന്നതിനാണ്
transcription/06_M_set_05_070.txt ADDED
@@ -0,0 +1 @@
 
 
1
+ പുരോഹിതന്റെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തില്‍ അടുത്ത കാലത്ത് ഗ്രന്ഥാലയം തുടങ്ങിയിരുന്നു
transcription/06_M_set_05_071.txt ADDED
@@ -0,0 +1 @@
 
 
1
+ പുരുഷ വിഭാഗത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി മുന്നോട്ടു കുതിച്ചു
transcription/06_M_set_05_072.txt ADDED
@@ -0,0 +1 @@
 
 
1
+ പുരുഷ വിഭാഗത്തില്‍ ഇവരാണ് മത്സരിക്കുന്നത്
transcription/06_M_set_05_073.txt ADDED
@@ -0,0 +1 @@
 
 
1
+ പുരുഷന്‍മാരുടെ വെള്ളി നേടിയതും രാജകുടുംബാംഗമാണ്
transcription/06_M_set_05_074.txt ADDED
@@ -0,0 +1 @@
 
 
1
+ പുരുഷന്‍മാരുടെ യോഗ്യതാ മല്‍സരം കാണികള്‍ക്കു വേവലാതിയും സമ്മാനിച്ചു
transcription/06_M_set_05_075.txt ADDED
@@ -0,0 +1 @@
 
 
1
+ പുരുഷന്മാര്‍ക്കുള്ള സന്താനനിയന്ത്രണ ഗുളിക വരുന്നു
transcription/06_M_set_05_076.txt ADDED
@@ -0,0 +1 @@
 
 
1
+ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളായ എഴുത്തുകാര്‍ക്ക് മഹത്തരമായ രചനകള്‍ നടത്താന്‍ കഴിയുമെന്ന് നേരത്തേ എഴുത്തുകാരുമായി ഏര്‍‌പ്പെട്ട സംവാദത്തില്‍ വെളിപ്പെട്ടു
transcription/06_M_set_05_077.txt ADDED
@@ -0,0 +1 @@
 
 
1
+ പുനര്‍ജനിയിലെ അന്തേവാസികള്‍ക്ക് വസ്ത്രദാനം അന്നദാനം എന്നിവയുണ്ടായി
transcription/06_M_set_05_078.txt ADDED
@@ -0,0 +1 @@
 
 
1
+ പുനഃസംഘടനയ്ക്കു ശേഷം മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന ഓഹരികളുടെ വ്യാപാരം പുനരാരംഭിച്ചു
transcription/06_M_set_05_079.txt ADDED
@@ -0,0 +1 @@
 
 
1
+ പുതുക്കിയ പണി സ്ഥലം കാണാന്‍ പുറപ്പെട്ടു
transcription/06_M_set_05_080.txt ADDED
@@ -0,0 +1 @@
 
 
1
+ പുതിയ പദ്ധതി തന്ത്രപരമായ മാറ്റമാണെങ്കിലും അത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു സമിതി അഭിപ്രായപ്പെട്ടു
transcription/06_M_set_05_081.txt ADDED
@@ -0,0 +1 @@
 
 
1
+ പുതിയ പതിപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
transcription/06_M_set_05_082.txt ADDED
@@ -0,0 +1 @@
 
 
1
+ പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിയന്തരങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടാനിടയുള്ളത്‌ പഴയ തലമുറ പ്രതിനിധാനം ചെയ്ത മൂല്യങ്ങളാണ്‌
transcription/06_M_set_05_083.txt ADDED
@@ -0,0 +1 @@
 
 
1
+ പുതിയ വീടിനായി കൊണ്ടു വന്നതാണ് തടിയെല്ലാം
transcription/06_M_set_05_084.txt ADDED
@@ -0,0 +1 @@
 
 
1
+ പുതിയതായി വിപണിയിലിറക്കുന്ന ഉല്‍പ്പന്നത്തെ മാറ്റം ചെയ്യാന്‍ സൌകര്യം ഉണ്ടാകും
transcription/06_M_set_05_085.txt ADDED
@@ -0,0 +1 @@
 
 
1
+ പുതിയതായി നിയമിച്ചപ്പോള്‍ ഉണ്ടായ രാജി നീക്കത്തിനു താത്കാലിക പരിഹാരം തേടാനാണു സര്‍ക്കാരിന്‍റെ ആലോചന
transcription/06_M_set_05_086.txt ADDED
@@ -0,0 +1 @@
 
 
1
+ പുകവലി നിര്‍ത്താതെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പു നല്കുന്നത്
transcription/06_M_set_05_087.txt ADDED
@@ -0,0 +1 @@
 
 
1
+ പീഡനത്തിന് എതിരെ സമരം ചെയ്യുന്നവരില്‍ പുരുഷന്മാരും ഉണ്ട്
transcription/06_M_set_05_088.txt ADDED
@@ -0,0 +1 @@
 
 
1
+ പിറവിയോടെ അവിടെ ചെന്നുപെട്ടതിനു മുന്‍പ് വേദികളില്‍ മാദ്രീ ഗോത്രം പോലുള്ള നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു ഇദ്ദേഹം
transcription/06_M_set_05_089.txt ADDED
@@ -0,0 +1 @@
 
 
1
+ പിറന്നു വീഴുന്നതുമുതല്‍ രണ്ടു വയസ്സുവരെ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ വിതരണക്കാരാണ് കട വാങ്ങിച്ചത്
transcription/06_M_set_05_090.txt ADDED
@@ -0,0 +1 @@
 
 
1
+ പിരിച്ചെടുക്കാന്‍ പല സംസ്ഥാനങ്ങളും തയ്യാറാവുന്നില്ല
transcription/06_M_set_05_091.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്‍ഗാമിയായി സ്വാമിയെ തിരഞ്ഞെടുത്തു
transcription/06_M_set_05_092.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്‍ഗാമിയായി ചുമതലയേറ്റ പതിനേഴുകാരന്‍ സുരക്ഷയുടെ കാര്യത്തില്‍ പിടിവാശിയിലാണ്
transcription/06_M_set_05_093.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്മാറുകയോ മത്സരം മുഴുമിപ്പിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന ഏഴാമത്തെ താരമാണ് പോയത്
transcription/06_M_set_05_094.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്മാറിയാല്‍ വിശ്വാസം നഷ്ടമാകും
transcription/06_M_set_05_095.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ഇനത്തില്‍ കുടിശികയുണ്ടായിരുന്ന നാല്‍പ്പത്തിയൊന്‍പത് ലക്ഷം സര്‍ക്കാര്‍ വിതരണം ചെയ്യാമെന്ന് എറ്റു
transcription/06_M_set_05_096.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നെ നാലു കൊല്ലം മോഷണക്കുറ്റത്തിനു തടവില്‍ കഴിഞ്ഞു
transcription/06_M_set_05_097.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നെ ഊഴം തുടങ്ങുമ്പോള്‍ ഇക്കുറി ചാട്ടം പിഴയ്ക്കണേ എന്ന പ്രാര്‍ഥനയില്‍ ജനം
transcription/06_M_set_05_098.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നീട് കേന്ദ്രീകരിച്ച് പണി തുടങ്ങിയതോടെ സഹകരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങി
transcription/06_M_set_05_099.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നീട് ആരംഭിച്ച നാലാം ഘട്ടം മൊത്തമായി പൂര്‍ത്തിയാക്കുമ്പോള്‍ നൂറ്റി ഇരുപത്തിയഞ്ച് ഉത്പാദന ശേഷിയാണ് പ്രതീക്ഷിക്കുന്നത്
transcription/06_M_set_05_100.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നീടു വന്ന തൊണ്ണൂറ്റിയേഴാം പന്തില്‍ തൊണ്ണൂറ്റിയൊന്ന് ആഞ്ഞടിച്ചപ്പോള്‍ കത്തിക്കയറി
transcription/06_M_set_05_101.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നില്‍ കൂടെ കയറി വന്ന് മിന്നല്‍പ്പിണര്‍ വേഗത്തില്‍ ആക്രമിച്ചു
transcription/06_M_set_05_102.txt ADDED
@@ -0,0 +1 @@
 
 
1
+ പിന്നില്‍ കളിച്ചൂ എന്നത് സത്യം തന്നെ അല്ലെ ?