aoxo commited on
Commit
963370c
·
verified ·
1 Parent(s): dff2e88

e8c743919fc60d676dfcd2cb65007f763f5a832c7fa2081ba326ec888124f956

Browse files
Files changed (50) hide show
  1. transcription/06_M_set_05_003.txt +1 -0
  2. transcription/06_M_set_05_004.txt +1 -0
  3. transcription/06_M_set_05_005.txt +1 -0
  4. transcription/06_M_set_05_006.txt +1 -0
  5. transcription/06_M_set_05_007.txt +1 -0
  6. transcription/06_M_set_05_008.txt +1 -0
  7. transcription/06_M_set_05_009.txt +1 -0
  8. transcription/06_M_set_05_010.txt +1 -0
  9. transcription/06_M_set_05_011.txt +1 -0
  10. transcription/06_M_set_05_012.txt +1 -0
  11. transcription/06_M_set_05_013.txt +1 -0
  12. transcription/06_M_set_05_014.txt +1 -0
  13. transcription/06_M_set_05_015.txt +1 -0
  14. transcription/06_M_set_05_016.txt +1 -0
  15. transcription/06_M_set_05_017.txt +1 -0
  16. transcription/06_M_set_05_018.txt +1 -0
  17. transcription/06_M_set_05_019.txt +1 -0
  18. transcription/06_M_set_05_020.txt +1 -0
  19. transcription/06_M_set_05_021.txt +1 -0
  20. transcription/06_M_set_05_022.txt +1 -0
  21. transcription/06_M_set_05_023.txt +1 -0
  22. transcription/06_M_set_05_024.txt +1 -0
  23. transcription/06_M_set_05_025.txt +1 -0
  24. transcription/06_M_set_05_026.txt +1 -0
  25. transcription/06_M_set_05_027.txt +1 -0
  26. transcription/06_M_set_05_028.txt +1 -0
  27. transcription/06_M_set_05_029.txt +1 -0
  28. transcription/06_M_set_05_030.txt +1 -0
  29. transcription/06_M_set_05_031.txt +1 -0
  30. transcription/06_M_set_05_032.txt +1 -0
  31. transcription/06_M_set_05_033.txt +1 -0
  32. transcription/06_M_set_05_034.txt +1 -0
  33. transcription/06_M_set_05_035.txt +1 -0
  34. transcription/06_M_set_05_036.txt +1 -0
  35. transcription/06_M_set_05_037.txt +1 -0
  36. transcription/06_M_set_05_038.txt +1 -0
  37. transcription/06_M_set_05_039.txt +1 -0
  38. transcription/06_M_set_05_040.txt +1 -0
  39. transcription/06_M_set_05_041.txt +1 -0
  40. transcription/06_M_set_05_042.txt +1 -0
  41. transcription/06_M_set_05_043.txt +1 -0
  42. transcription/06_M_set_05_044.txt +1 -0
  43. transcription/06_M_set_05_045.txt +1 -0
  44. transcription/06_M_set_05_046.txt +1 -0
  45. transcription/06_M_set_05_047.txt +1 -0
  46. transcription/06_M_set_05_048.txt +1 -0
  47. transcription/06_M_set_05_049.txt +1 -0
  48. transcription/06_M_set_05_050.txt +1 -0
  49. transcription/06_M_set_05_051.txt +1 -0
  50. transcription/06_M_set_05_052.txt +1 -0
transcription/06_M_set_05_003.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതീക്ഷക്ക് ഒത്തു വീണ്ടും രണ്ടാളും ചുവടുവെച്ചു
transcription/06_M_set_05_004.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിഷേധവും ദുഃഖവും അലയടിച്ച അന്തരീക്ഷത്തില്‍ വടക്കന്‍ പട്ടണത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു
transcription/06_M_set_05_005.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിഷേധക്കാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചു
transcription/06_M_set_05_006.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിഷേധക്കാര്‍ക്കു നേരെ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു
transcription/06_M_set_05_007.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധ സംവിധാനം മേഖലയിലെ സംഘര്‍ഷം മൂര്‍ഛിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭകര്‍ എതിര്‍ത്തത്
transcription/06_M_set_05_008.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൊതുകു നിവാരണത്തിനുമായി എണ്ണായിരത്തോളം സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു
transcription/06_M_set_05_009.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധ കുത്തിവയ്പ്പെടുത്തതിനെത്തുടര്‍ന്ന് അഞ്ചു കുട്ടികള്‍ മരിച്ചു
transcription/06_M_set_05_010.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധ ഇടപാടിലെ മധ്യവര്‍ത്തികളായി പ്രവര്‍ത്തിച്ചതായും സംശയമുണ്ട്
transcription/06_M_set_05_011.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധ അന്വേഷണം നടത്തും
transcription/06_M_set_05_012.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധത്തിലെ പ്രതിക്രിയാവാദികള്‍ അദ്ദേഹത്തിനൊട്ടും സ്വാതന്ത്ര്യം നല്‍കിയില്ല
transcription/06_M_set_05_013.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിരോധക്കാരന്‍ ആറു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നാലാം സ്വര്‍ണം സ്വന്തമാക്കി
transcription/06_M_set_05_014.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിയോഗികളാവട്ടെ ഇടതും വലതും കരുത്തന്മാര്‍ അദ്ധ്യാപകര്‍ സര്‍‌വ്വോപരി ജനസമ്മതര്‍
transcription/06_M_set_05_015.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിമയെ ചില സാമൂഹികവിരുദ്ധര്‍ അവഹേളിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം തുടരുന്നു
transcription/06_M_set_05_016.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ട്
transcription/06_M_set_05_017.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിമകള്‍ ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചപ്പോള്‍ പ്രതിമ രാജ്യസഭാ അങ്കണത്തിനു മുന്നില്‍ തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കുറ്റപ്പെടുത്തി
transcription/06_M_set_05_018.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതിനിധി കാര്യാലയത്തിലെ മിന്നലാക്രമണത്തില്‍ ആറുപേരെ പിടിച്ചുകൊണ്ടു പോയതിനു പിന്നാലെ സേന അതിക്രമം നടത്തി
transcription/06_M_set_05_019.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയത് സംബന്ധിച്ച് പ്രത്യേകവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കി
transcription/06_M_set_05_020.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതികളെ നുണപരിശോധനയ്ക്കു വിധേയരാക്കി
transcription/06_M_set_05_021.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രതികളായവരെയും അന്യസംസ്ഥാനത്ത് തിരയുന്നു
transcription/06_M_set_05_022.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ വനിതയുമായി ചേര്‍ന്നാരുക്കുന്ന പ്രദര്‍ശനം ചലചിത്രനടന്‍ ഉദ്ഘാടനം ചെയ്തു
transcription/06_M_set_05_023.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രഖ്യാപനത്തിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി സംവിധായകന്‍
transcription/06_M_set_05_024.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രകൃതിസ്‌നേഹികള്‍ ധര്‍ണയില്‍ പ്രകടനം കാഴ്ച വച്ചിരുന്നു
transcription/06_M_set_05_025.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ അധികാരത്തില്‍ കയറുകയാണെങ്കില്‍ അന്നു തൊട്ട് നടപ്പില്‍ വരുത്തും
transcription/06_M_set_05_026.txt ADDED
@@ -0,0 +1 @@
 
 
1
+ പ്രകടനങ്ങള്‍ കാഴ്ചവച്ച കുന്തമുനകള്‍
transcription/06_M_set_05_027.txt ADDED
@@ -0,0 +1 @@
 
 
1
+ പോരാട്ടം സമനിലയായി പതിനൊന്ന് പതിനൊന്ന് എന്ന നിലയില്‍ അവസാനിച്ചു
transcription/06_M_set_05_028.txt ADDED
@@ -0,0 +1 @@
 
 
1
+ പോരാട്ടം നമ്മള്‍ തമ്മിലാണെന്നതിനാല്‍ മല്‍സരങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും കടമ്പ
transcription/06_M_set_05_029.txt ADDED
@@ -0,0 +1 @@
 
 
1
+ പോരാടാനുറച്ചെത്തിയ പോലെയായിരുന്നു മുഖഭാവം
transcription/06_M_set_05_030.txt ADDED
@@ -0,0 +1 @@
 
 
1
+ പോകുന്ന സര്‍ക്കാര്‍ സ്വകാര്യവത്കരണം നിര്‍ത്തുന്നുണ്ട്
transcription/06_M_set_05_031.txt ADDED
@@ -0,0 +1 @@
 
 
1
+ പോകുന്ന വഴി മൂന്നൂറ് അടി താഴ്ചയിലേക്കു വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്
transcription/06_M_set_05_032.txt ADDED
@@ -0,0 +1 @@
 
 
1
+ പൊളിഞ്ഞ വിവരം കെട്ട താരാട്ടു കഥ എന്നാണ് പുതിയ ചിത്രത്തിനു പുരസ്കാരം നല്‍കുന്നവര്‍ നല്‍കുന്ന വിശേഷണം
transcription/06_M_set_05_033.txt ADDED
@@ -0,0 +1 @@
 
 
1
+ പൊതു യോഗങ്ങളില്‍ ഉപാധ്യക്ഷന്‍ ഖജാന്‍ജി തുടങ്ങിയവര്‍ സംസാരിച്ചു
transcription/06_M_set_05_034.txt ADDED
@@ -0,0 +1 @@
 
 
1
+ പൊതു താല്‍പര്യ ഹര്‍ജിയിലാണു കോടതി അധ്യക്ഷനായുളള മൂന്നംഗ ഉന്നതാധികാര സമിതിയെ നിയമിച്ചത്
transcription/06_M_set_05_035.txt ADDED
@@ -0,0 +1 @@
 
 
1
+ പൊതുമേഖല സ്വകാര്യ മേഖല പോലാവുമ്പോള്‍ എന്താ ചെയ്യുക ?
transcription/06_M_set_05_036.txt ADDED
@@ -0,0 +1 @@
 
 
1
+ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ വാങ്ങും
transcription/06_M_set_05_037.txt ADDED
@@ -0,0 +1 @@
 
 
1
+ പൊതുപ്രവര്‍ത്തകരായ നാല് സ്ത്രീകള്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
transcription/06_M_set_05_038.txt ADDED
@@ -0,0 +1 @@
 
 
1
+ പൊട്ടത്തീരുമാനം എടുത്ത് ക്ഷുഭിതനായി വലിഞ്ഞുകയറാന്‍ ശ്രമിച്ചവന് നേരെ തോക്കു നീട്ടി
transcription/06_M_set_05_039.txt ADDED
@@ -0,0 +1 @@
 
 
1
+ പൊടിയും ചെറിയ വസ്തുക്കളും തടുത്തുകളഞ്ഞ് മുറ്റമോ വീടിനകമോ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ചൂല്‍
transcription/06_M_set_05_040.txt ADDED
@@ -0,0 +1 @@
 
 
1
+ അകത്തോ പുറത്തോ വിധി ഇന്ന് നേടിയ കുമാരിയെ ദൈവം തുണയ്ക്കുമോ എന്ന് ഇന്നറിയാം
transcription/06_M_set_05_041.txt ADDED
@@ -0,0 +1 @@
 
 
1
+ അകലെ എങ്ങോ കഴിയുന്നുവെന്ന് കരുതുന്ന തന്‍റെ പ്രിയമകന്‍ മടങ്ങി എത്തിയോ എന്നറിയാന്‍ കണ്ണടയ്ക്കാതെ നോക്കിയിരുന്നു
transcription/06_M_set_05_042.txt ADDED
@@ -0,0 +1 @@
 
 
1
+ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ്സെടുത്തു
transcription/06_M_set_05_043.txt ADDED
@@ -0,0 +1 @@
 
 
1
+ പെണ്‍കുട്ടിയുടെ പേര് പൊതുവേദിയില്‍ പ്രഖ്യാപിച്ചു
transcription/06_M_set_05_044.txt ADDED
@@ -0,0 +1 @@
 
 
1
+ പെട്ടെന്ന് തയ്യാറാക്കാവുന്ന വിഭവമാണ് കോഴിക്കറി
transcription/06_M_set_05_045.txt ADDED
@@ -0,0 +1 @@
 
 
1
+ പെട്ടി വീണ്ടും തുറക്കാന്‍ പാടില്ലെന്നാണ് നിയമം
transcription/06_M_set_05_046.txt ADDED
@@ -0,0 +1 @@
 
 
1
+ പൂര്‍ത്തിയായപ്പോള്‍ സ്ഥാനാര്‍ഥി നാല്‍പ്പത്തിമൂന്നിന് മുന്നിലായിരുന്നു
transcription/06_M_set_05_047.txt ADDED
@@ -0,0 +1 @@
 
 
1
+ പൂര്‍ണമായതും ശ്രേഷ്ഠവുമായ ആകര്‍ഷകത്വമുള്ള മുറികള്‍ ഉള്ള ഉത്തമമായ സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്
transcription/06_M_set_05_048.txt ADDED
@@ -0,0 +1 @@
 
 
1
+ പൂരിപ്പിച്ചു നല്കിയ അപേക്ഷ എടുത്ത് ഒട്ടിച്ചിട്ടു വേണം അറിയിപ്പു ലഭിച്ച തീയതിക്ക് അങ്ങോട്ട് ചെല്ലാന്‍
transcription/06_M_set_05_049.txt ADDED
@@ -0,0 +1 @@
 
 
1
+ പൂരം അരങ്ങുതകര്‍ക്കുമ്പോള്‍ ഒന്നിലും പങ്കെടുക്കാനാകാതെ ഒഴിഞ്ഞുനില്‍ക്കേണ്ടിവരുന്ന പ്രമുഖരുമുണ്ട് ആനകള്‍ക്കിടയില്‍
transcription/06_M_set_05_050.txt ADDED
@@ -0,0 +1 @@
 
 
1
+ പൂജ്യം മുതല്‍ അഞ്ച് വരെ താപമുള്ളിടത്താണ് പ്രശ്നം
transcription/06_M_set_05_051.txt ADDED
@@ -0,0 +1 @@
 
 
1
+ പൂജ്യം തുടക്കത്തിലേ നഷ്ടമായെങ്കിലും ഇരുവരും ചേര്‍ന്ന് മുന്നോട്ടു നയിച്ചു
transcription/06_M_set_05_052.txt ADDED
@@ -0,0 +1 @@
 
 
1
+ പൂക്കളാണ് പ്രധാനമായും കാണികളെ ആകര്‍ഷിക്കുന്നത്